shibu
ഷിബു

പേരാമ്പ്ര: നരയംകുളം അരട്ടൻകണ്ടി ഗോപാലന്റെ മകൻ ഷിബു (44) നിര്യാതനായി. മാതാവ്: പരേതയായ ലീല. സഹോദരങ്ങൾ: ശോഭ, ഷീബ.