നരിക്കുനി: വട്ടപ്പാറപ്പൊയിൽ മേലേ തളപ്പറ്റ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കണ്ടങ്കുളങ്ങര കാർത്ത്യായനി അമ്മ (93) നിര്യാതയായി. മക്കൾ: ഭാനുമതി അമ്മ, അംബുജാക്ഷി, ബാബുരാജ്, ഷൈലജ.
മരുമക്കൾ: പരേതനായ വലിയേലത്ത് കേശവൻ നായർ, കണ്ണോറ വിജയൻ നായർ, ഷീജ നോക്കഞ്ചേരി.
സഹോദരങ്ങൾ: പത്മനാഭൻ നായർ, പാർവതി അമ്മ, കേശവൻ നായർ, കരുണാകരൻ നായർ, പരേതരായ ഗോപാലൻ നായർ, മീനാക്ഷി അമ്മ, ദാക്ഷായണി അമ്മ, രാമൻ നായർ. സഞ്ചയനം വ്യാഴാഴ്ച.