തോട്ടുമുക്കം: വട്ടപ്പറമ്പിൽ ജോസഫ് (80) നിര്യാതനായി. ഭാര്യ: ബ്രിജിത്ത. മക്കൾ: ലോറൻസ്, ബിജു, നിഷ (നെല്ലിപ്പൊയിൽ). മരുമക്കൾ: ലിസി, മേഴ്‌സി.