narayani
നാരായണി

കൊയിലാണ്ടി: വിയ്യൂരിൽ പരേതനായ അരീക്കൽ ഗോവിന്ദന്റെ ഭാര്യ നാരായണി (77) നിര്യാതയായി. മക്കൾ: നാരായണൻ, റീജ, രാമകൃഷ്ണൻ, രാജീവൻ. മരുമക്കൾ: സരസ, രാജൻ വഴിപോക്കുകുനി, ഷീജ, മഞ്ജുള. സഹോദരങ്ങൾ: നിടിയാണ്ടി കുഞ്ഞിശങ്കരൻ, ശ്രീധരൻ, കല്ല്യാണി, ജാനകി, പരേതരായ കുഞ്ഞിക്കേളപ്പൻ, ബാലകൃഷ്ണൻ.