chandramathi
ചന്ദ്രമതി

നല്ലൂർ: പരേതയായ പൊന്നംപറമ്പത്ത് മണിയുടെ ഭാര്യ ചന്ദ്രമതി (74) നിര്യാതയായി. മക്കൾ: മധു, സുന്ദരൻ, പരേതയായ സുധ. മരുമക്കൾ: ഷിജി (ഒളവണ്ണ), സനില (പെരുമുഖം), രാധാകൃഷ്ണൻ (മണ്ണൂർ).