നല്ലളം: അരീക്കാട് പുല്ലൂന്നിപ്പറമ്പിൽ മുഹമ്മദ് കോയ - ബിച്ച ദമ്പതികളുടെ മകൻ നൂറുദ്ദീൻ കട്ടയാടുപറമ്പിൽ ( 45) നിര്യാതനായി. ഭാര്യ: സി.പി.റഹീന. മക്കൾ: കെ.പി.നെബാൻ, കെ.പി. റെനാൻ, കെ.പി.ഫാത്തിമ റഹ. സഹോദരിമാർ: റഹ്‌മത്ത്, ഹൈറുന്നീസ, മൈമൂന, വഹീദ, നുസ്രത്ത്.