ബാലുശ്ശേരി: കൊവിഡ് രോഗികളെ ചികിൽസിക്കുന്നതിന്റെ ഭാഗമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ ബാലുശ്ശേരി ജയറാണി സ്കൂളിൽ വേണ്ട സൗകര്യങ്ങൾ ആർ.ആർ.ടി. അംഗങ്ങളും, വാർഡിൽ പുതുതായി രൂപീകരിച്ച ജനകീയ ആരോഗ്യ സമിതി അംഗങ്ങളും ചേർത്ത് ഒരുക്കുന്നു.