കക്കോടി: കിരാലൂർ പരേതനായ കുനിച്ചോലത്ത് നാരായണക്കുറുപ്പിന്റെ ഭാര്യ കൊഴുമ്പുറത്ത് ഭാനുമതി അമ്മ (76) നിര്യാതയായി. മക്കൾ: സേതുമാധവൻ, രാമകൃഷ്ണൻ, വിനോദ്കുമാർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: അജിതകുമാരി, രൂപ. സഹോദരങ്ങൾ: ശ്രീനിവാസൻ നമ്പ്യാർ, ലീല, പങ്കജം, പത്മാക്ഷി. സഞ്ചയനം വ്യാഴാഴ്ച.