leela
ലീല

കുറ്റ്യാടി: ഊരത്തെ പറമ്പത്ത് കണാരന്റെ ഭാര്യ ലീല (66) നിര്യാതയായി. മകൾ: മൃദുല. മരുമകൻ: ചന്ദ്രൻ (മരുതോങ്കര). സഹോദരങ്ങൾ: ജാനു, കുഞ്ഞിക്കണ്ണൻ, ചിരുത, യശോദ, പരേതയായ ദേവി.