കുറ്റ്യാടി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ വേളം ഗ്രാമ പഞ്ചായത്ത് ഓഫീസ് കൈയേറി ശുചീകരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ് വേളം പഞ്ചായത്ത് കൺവീനർ സി.കെ ബാബു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി.