pushpa
എം.ആർ.പുഷ്പ

കൊടുവളളി: സി.പി.ഐ കിഴക്കോത്ത് ലോക്കൽ സെക്രട്ടറി വലിയപറമ്പ് പൊമ്പ്രമലയിൽ ഗിരീഷ് വലിയപറമ്പിന്റെ ഭാര്യ എം.ആർ.പുഷ്പ ( 40) നിര്യാതയായി. ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. മക്കൾ: നന്ദു ഗിരിഷ്, നന്ദന ഗിരീഷ്, നന്ദിത ഗിരീഷ്. സഞ്ചയനം ശനിയാഴ്ച.