kunnamangalam-death
കുട്ടൂസ

കുന്ദമംഗലം: കാരന്തൂർ വടക്കേചാലിൽ കുട്ടൂസ (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റഫീഖ്, ഫർസാന, ഫസ്‌ന. മരുമക്കൾ: സക്കീർ (എടവണ്ണപ്പാറ), മുനീർ (വാഴക്കാട്), റുബീന (മുണ്ടുമുഴി).