മുക്കം: നിലമ്പൂർ വെയർ ഹൗസ് റിട്ട. സീനിയർ അസി.മാനേജർ കൊടിയത്തൂർ പന്നിക്കോട് അറഞ്ഞിക്കൽ പി.എ.കരീം (58) നിര്യാതനായി. ഭാര്യ: ഫാത്തിമ (അദ്ധ്യാപിക, മുണ്ടക്കുളം സി എച്ച് എം കെ എം സി സ്‌കൂൾ). മക്കൾ: മുഹ്‌സിന പത്തനാപുരം (കാരുണ്യ ഭവൻ സ്‌കൂൾ വാഴക്കാട് ), മുഫീദ, ആഷിഖ് ( ട്രിച്ചി ജമാൽ മുഹമ്മദ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ), അനീബ്, ആദിൽ. മരുമക്കൾ: ഷമീർ പത്തനാപുരം ( സി എച്ച് എം ഹൈസ്‌കൂൾ, പൂക്കളത്തൂർ), ജാബിർ പുത്തൂർ (ഷാർജ), റഷ നൗറീൻ.