കോഴിക്കോട്: മുക്കം നഗരസഭയിലെ കച്ചേരി ( 17) , ചോറോട് ഗ്രാമപഞ്ചായത്തിലെ രയരങ്ങോത്ത്(1), കടലുണ്ടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, പയ്യോളി മുനിസിപ്പാലിറ്റിയിലെ നെല്ലേരി മാണിക്കോത്ത്(20), കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മുക്കിലങ്ങാടി(13) എന്നിവ പുതിയ കണ്ടെയ്മെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.