smini
സ്മിനി

വടകര: അടയ്ക്കാതെരുവിനു സമീപം പരേതനായ പിലാത്തോട്ടത്തിൽ മുകുന്ദന്റെ മകൾ സ്‌മിനി (49) നിര്യാതയായി. ഭർത്താവ്: പരേതനായ വി.വി.സത്യാനന്ദൻ. മക്കൾ: സിദ്ധാർത്ഥ് ആനന്ദ്, സോണിയ ആനന്ദ്. അമ്മ: പരേതയായ സുമിത്ര. സഹോദരങ്ങൾ: അനിൽകുമാർ, വിനീത്, മനോജ്.