എടച്ചേരി: കൂടുത്താംകണ്ടി നാരായണി (69) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ബിജു, ബീന, ബിന്ദു. മരുമക്കൾ: ശശീന്ദ്രൻ (മുക്കാളി), മോഹനൻ (ലോകനാർകാവ്), വിജിത (എടച്ചേരി). സഹോദരങ്ങൾ: നാണി, കല്യാണി, ചന്ദ്രൻ, ചന്ദ്രി, പരേതനായ ബാലൻ.