corona
കൊവിഡ്

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 34 പേർക്കും രോഗബാധ സമ്പർക്കം വഴിയാണ്. ഉറവിടം വ്യക്തമല്ലാത്ത 6 കേസുകളുണ്ട്. ഇന്നലെ രോഗമുക്തരായത് 57 പേർ.

ഇപ്പോൾ 704 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. ഇതിൽ 172 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 148 പേർ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ എഫ്.എൽ.ടി.സി യിലും 93 പേർ എൻ.ഐ.ടി യിലെ എഫ്.എൽ.ടി.സി യിലും 93 പേർ ഫറോക്ക് എഫ്.എൽ.ടി.സി യിലും 176 പേർ എൻ.ഐ.ടി യിലെ മെഗാ എഫ്.എൽ.ടി.സി യിലും 10 പേർ എ.ഡബ്ല്യു.എച്ച് എഫ്.എൽ.ടി.സി യിലും ഒരാൾ മണിയൂർ എഫ്.എൽ.ടി.സി യിലുമാണ്. 2 പേർ സ്വകാര്യ ആശുപത്രിയിലും ഒരാൾ മലപ്പുറത്തും 5 പേർ കണ്ണൂരിലും 2 പേർ എറണാകുളത്തും ഒരാൾ കാസർകോട്ടും ചികിത്സയിലുണ്ട്.

 വിദേശത്ത് നിന്ന് എത്തിയവർ: 1

നാദാപുരം സ്വദേശി (42)

 ഇതരസംസ്ഥാനങ്ങളിൽ നിന്ന് : 1

മണിയൂർ സ്വദേശിനി (29)

 സമ്പർക്കം വഴി : 34

കോഴിക്കോട് കോർപ്പറേഷൻ - 5

ഡിവിഷൻ 46 - സ്ത്രീ (37)

ഡിവിഷൻ 36 - പുരുഷൻ (39)

മെഡിക്കൽ കോളേജ് - സ്ത്രീ (23)

ബേപ്പൂർ - പുരുഷന്മാർ (29, 30)

ചെങ്ങോട്ട്കാവ് -2

പുരുഷൻ (55) സ്ത്രീ (18)

 കക്കോടി - 1

സ്ത്രീ (24)

 വടകര - 5

പുരുഷൻ (54)

സ്ത്രീ (41,42,67)

പെൺകുട്ടി (17)

 പെരുവയൽ - 5

പുരുഷന്മാർ (45, 27, 28, 58)

സ്ത്രീ (50)

 കോടഞ്ചേരി - 1 സ്ത്രീ (63)

കൂടരഞ്ഞി - 1 പുരുഷൻ(43)

 ഒളവണ്ണ - 1

പുരുഷൻ(35)

 കൊയിലാണ്ടി - 6

പുരുഷന്മാർ (37, 37, 39)

സ്ത്രീകൾ (42, 54)

ആൺകുട്ടി (9)

 രാമനാട്ടുകര - 5

പുരുഷൻ (27)

സ്ത്രീകൾ (35, 58)

ആൺകുട്ടി (10)

പെൺകുട്ടി (9)

 പുറമേരി -1

സ്ത്രീ (87)

 വില്യാപ്പളി -1 പുരുഷൻ (27)

 ഉറവിടം വ്യക്തമല്ലാതെ - 6

കോഴിക്കോട് കോർപ്പറേഷൻ - 3

ഡിവിഷൻ - 38: പുരുഷൻ (44)

കല്ലായി: പുരുഷൻ (36)

ഡിവിഷൻ 74 : സ്ത്രീ (54).

 കൊയിലാണ്ടി - 1 പുരുഷൻ (41)

 കൊടുവളളി - 1 പുരുഷൻ (42)

 കക്കോടി - 1 പുരുഷൻ (40)

 രോഗമുക്തി നേടിയവർ

1) കോഴിക്കോട് കോർപ്പറേഷൻ - 1 പുരുഷൻ (61)

2) വടകര - 1 പുരുഷൻ (50)

3) ഒളവണ്ണ - 1 പുരുഷൻ (36)

4) ചെക്യാട് - 1 പുരുഷൻ (29)

5) താമരശ്ശേരി - 1 പുരുഷൻ (24)

6) ബാലുശ്ശേരി - 1 പുരുഷൻ (30)

7) വടകര - 1 പുരുഷൻ (46)

8 & 9) കാവിലുംപാറ - 2 പുരുഷൻ (29), സ്ത്രി (29)

10 - 33 വരെ) തൂണേരി - 24 പുരുഷന്മാർ (27,40,60,40,19,43,33,48,37,49,18,63,50)

സ്ത്രികൾ (62,32,35,22,42,30,24), ആൺകുട്ടികൾ (2,16,17,15)

34 മുതൽ 37വരെ) നാദാപുരം - 4 പുരുഷന്മാർ (18,42), സ്ത്രി (40), ആൺകുട്ടി (14)

38) പേരാമ്പ്ര - 1 പുരുഷൻ (47)

39 മുതൽ 42വരെ) കുന്ദമംഗലം - 4 പുരുഷന്മാർ (58,22,40), സ്ത്രി (52)

43) ആയഞ്ചേരി - 1 പുരുഷൻ (55)

44) ഉണ്ണിക്കുളം - 1 പുരുഷൻ (53)

45) കൊയിലാണ്ടി- 1 പുരുഷൻ (63)

46) രാമനാട്ടുകര - 1 പുരുഷൻ (41)

47) കക്കോടി - 1 പുരുഷൻ (60)

48) ചെക്യാട് - 1 പുരുഷൻ (21)

49 മുതൽ 55 വരെ) തൂണേരി - 7 പുരുഷന്മാർ (71,50,56,65), സ്ത്രീകൾ (24,41),

പെൺകുട്ടി (4)

56) നാദാപുരം - 1 പുരുഷൻ (65)

57) കോഴിക്കോട് കോർപ്പറേഷൻ -1 സ്ത്രി (19).