വെങ്ങളം: വട്ടക്കണ്ടി നിജാസ് (46) നിര്യാതനായി. ഭാര്യ: നഷീദ. മക്കൾ: മുഹമ്മദ് നിഹാൽ, മുഹമ്മദ് നിഷാൽ. പരേതനായ കണ്ടംകുനി കുഞ്ഞായന്റെയും സൈനബയുടെയും മകനാണ്. സഹോദരങ്ങൾ: നസീബ്, നസീന, പരേതനായ നൗഫൽ.