ബാലുശ്ശരി: പറമ്പിന്റെ മുകളിൽ മലഞ്ചരക്ക് കടയായ എസ് .ബി. ട്രേഡേഴ്സിൽ മോഷണം. ഒരു ക്വിന്റൽ കുരുമുളക് കവർന്നു. 30,000രൂപയുടെ നഷ്ടമുണ്ടായതായി സ്ഥാപനമുടമ കിഴരിയൂർ സ്വദേശി എൻ.എം. ശ്രീധരൻ പറഞ്ഞു.