നന്തിബസാർ: പാലക്കുളങ്ങരയിലെ പരേതനായ മടത്തുവീട്ടിൽ ഹുസൈൻ ഹാജിയുടെയും അയിശുവിന്റെയും മകൻ കണ്ടോത്ത് ഇസ്മായിൽ (47) നിര്യാതനായി. ഭാര്യ: ജസീല. മക്കൾ: ഹുസൈൻ അഫ്രീദി , അജ്‌വദ് റഹ്‌മാൻ, ആയിശ തൻഹ. സഹോദരങ്ങൾ: അഷ്റഫ്, നെസീറ, സിദ്ദിഖ്, റസാഖ്, നജ്മ.