ahamed
അഹമ്മദ് കോയ

ചെറുവണ്ണൂർ: തൈബ മൻസിലിൽ അഹമ്മദ് കോയ (59) നെതർലൻഡ്സിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
ഭാര്യ: താഹിറ മക്കൾ: ഷഫീഖ്, ഷഫീന, ഇർഫാൻ, അഫ്‌സാന. മരുമക്കൾ: റിയാസ്, ഷഹനാസ്, ഷമീൻ ഫാത്തിമ.

അബ്ദുൾ റഹ്‌മാന്റെ (പുതിയങ്ങാടി) മകനാണ്. സഹോദരങ്ങൾ: കദീജ, റഫീഖ്, നുസ്രത്ത്, ആരിഫ, റാഹില.