വടകര: ഓർക്കാട്ടേരിയിലെ കുന്നോത്ത് ശങ്കരൻ (68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സൗമ്യ, ശീർഷ, അഞ്ജു, മരുമക്കൾ: ഷാജി, വിവേക്. സഹോദരങ്ങൾ: കുട്ടി, കണാരൻ, വി.കെ.കുമാരൻ, പരേതരായ ആണ്ടി, കല്ല്യാണി, മാണി.