മുക്കം: ആനയാംകുന്ന് തണ്ണീർപൊയിൽ നെച്ചൂളി പരേതനായ മരക്കാറിന്റെ ഭാര്യ കദീശ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: ഉണ്ണിമോയി (കെ.എസ്.ആർ.ടി.സി, പൊന്നാനി ഡിപ്പോ), മൊയ്തീൻ (ദുബൈ), സുഹറ, സുലേഖ, റുബീന, ഉമ്മുകുൽസു, ജുബൈരിയ. മരുമക്കൾ: റംല, സുലേഖ, കുഞ്ഞിമുഹമ്മദ് (മുസ്‌ല്യാരങ്ങാടി), ശുക്കൂർ (കുനിയിൽ), റഷീദ് (നോർത്ത് കാരശ്ശേരി), ബഷീർ (പൊതുമരാമത്ത് വകുപ്പ്).