കടലുണ്ടി: പുതുക്കുളങ്ങര മോഹനൻ (52) നിര്യാതനായി. ഭാര്യ: പ്രേമി. മക്കൾ: നീതു, ആതിര, പ്രജീഷ്, പരേതനായ പ്രമോദ്. മരുമക്കൾ: ഷഗീഷ്, ഷിജു മോഹനൻ.