news
രവി

പേരാമ്പ്ര : വാദ്യ - തെയ്യം കലാകാരൻ മുയിപ്പോത്ത് അരയമാക്കൂൽ കുഞ്ഞിക്കണ്ണ പണിക്കരുടെ മകൻ അരയമാക്കൂൽ താഴ രവി (50) നിര്യാതനായി. മാതാവ് : ജാനു. ഭാര്യ: രജിത. മക്കൾ: ഹരിപ്രസാദ്, കാവ്യ. സഹോദരങ്ങൾ: ശശീന്ദ്രൻ (റിട്ട. സബ് ഇൻസ്പക്ടർ), ഗിരിജ തിരുവള്ളൂർ.