corona

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 72 കേസും സമ്പർക്കത്തിലൂടെ. ഉറവിടം വ്യക്തമല്ലാത്ത നാലു കേസ്സുകളുമുണ്ട്. ഇപ്പോൾ 710 കോഴിക്കോട് സ്വദേശികളാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയർ - 02

നാദാപുരം സ്വദേശി (36)

നരിക്കുനി സ്വദേശി (60)

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ - 06

ഉള്ള്യേരി സ്വദേശി (37)

കാക്കൂർ സ്വദേശി (28)

കോഴിക്കോട് കോർപ്പറേഷൻ - 3

ഇതര സംസ്ഥാന തൊഴിലാളികൾ (37,36,39)

നരിക്കുനി സ്വദേശി (25)

സമ്പർക്കം വഴി - 72

കോഴിക്കോട് കോർപ്പറേഷൻ - 33

ഡിവിഷൻ 56 - പുരുഷന്മാർ (37,44)

ഡിവിഷൻ 58 - പുരുഷന്മാർ (32,36,45,56)

ഡിവിഷന്‍ 71 - പുരുഷൻ (69)

ഡിവിഷൻ 56,57,58,61 - സ്ത്രീകൾ (53,45,34,48)

ഡിവിഷൻ 61 - ആൺകുട്ടി (9)

ഡിവിഷൻ 56,58 - പെൺകുട്ടികൾ (5,13)

ഡിവിഷൻ 34 - പുരുഷൻ (66,69)

ചെറുവണ്ണൂർ - പെൺകുട്ടി (11)

പൊറ്റമ്മൽ - സ്ത്രീ (56)

ആര്യോഗ്യ പ്രവർത്തകർ - (22,38,40)

സ്വകാര്യ ആശുപത്രി ജീവനക്കാർ - 12

വടകര - 3 പുരുഷൻ (16,28)

സ്ത്രീ (67)

ചെക്യാട് - 1 പുരുഷൻ (30)

നാദാപുരം - 1 പുരുഷൻ (63)

പയ്യോളി - 1 സ്ത്രീ (57)

മുക്കം - 1 സ്ത്രീ (32)

പുറമ്മേരി - 2 സ്ത്രീ (40)

ആൺകുട്ടി (17)

കുറ്റ്യാടി - 2 സ്ത്രീ (45)

ആൺകുട്ടി (16)

തിരുവള്ളൂർ - 3പുരുഷൻ (34,77)

സ്ത്രീ (65)

ചങ്ങരോത്ത് - 1 പുരുഷൻ (35)

അത്തോളി - 1 പുരുഷൻ (24)

ഉണ്ണിക്കുളം - 1 പുരുഷൻ (58)

ചേളന്നൂര്‍ - 1 പുരുഷൻ (23)

നരിക്കുനി - 1 സ്ത്രീ (30)

കൂടരഞ്ഞി - 1 സ്ത്രീ (38)

പുതുപ്പാടി - 3 സ്ത്രീ (73)

പെൺകുട്ടി (9,14)

ഉറവിടം വ്യക്തമല്ലാത്ത കേസുകൾ 04

കോഴിക്കോട് കോർപ്പറേഷൻ - 3

ഡിവിഷൻ 61 പുരുഷൻ (33)

ഡിവിഷൻ 34 സ്ത്രീ (59)

കല്ലായി 1 സ്ത്രീ (29)

കൂടരഞ്ഞി 1 പുരുഷൻ (61)