news
ശശിധരൻ

കുറ്റ്യാടി: മൊകേരിയിലെ നമ്പൂടീശന്റെ പറമ്പത്ത് എൻ.പി.ശശിധരൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അഡ്വ.ശശില (കല്ലാച്ചി), ശാലിനി (കാലിക്കറ്റ് യൂണിവേഴ്സിറ്റി ). മരുമക്കൾ: മോഹനൻ പാറക്കടവ് (ഡി.സി.സി ജനറൽ സെക്രട്ടറി ), ബിനോയ് തമ്പാൻ (മുറയൂർ). സഹോദരങ്ങൾ: സരള, രമണി, ഗീത, പരേതരായ ശാരദ, രവീന്ദ്രൻ, ഗംഗാധരൻ.