kunnamangalam-death
ജാനകി


കുന്ദമംഗലം: പിലാശ്ശേരി നാലാംകണ്ടത്തിൽ പരേതനായ ഉണ്ണീരിയുടെ ഭാര്യ ജാനകി (91) നിര്യാതയായി. മക്കൾ: ശ്രീധരൻ, സുന്ദരൻ, പ്രേമ, തങ്കം, ചന്ദ്രൻ (കേരള ക്ഷേത്ര സംരക്ഷണ സമിതി കുന്ദമംഗലം താലൂക്ക് സെക്രട്ടറി), പുഷ്പ, സിദ്ധാർത്ഥ് (സായി സേവാ സമിതി പൊയ്യ). മരുമക്കൾ: സൗദാമിനി, ശോഭന, ഭുവനേന്ദ്രൻ, രാധാകൃഷ്ണൻ, ബാലൻ, മിനി, ശശികല. സഞ്ചയനം ഞായറാഴ്ച.