news
ഉമാദേവി അന്തർജനം

പെരുമണ്ണ: തയ്യിൽത്താഴം കല്പകശ്ശേരി പാട്ടം ഉമാദേവി അന്തർജനം (92) നിര്യാതയായി. മക്കൾ: വസന്ത, ഉഷ (യു.എസ്.എ). മരുമകൻ: കൃഷ്ണൻ നമ്പൂതിരിപ്പാട് (യു.എസ്.എ).