news
നഫീസ

പുളിക്കൽ: കോട്ടപ്പുറം പരേതനായ മഠത്തിൽ കോരച്ചാട്ടിൽ മുഹമ്മദിന്റെ ഭാര്യ നഫീസ (78) നിര്യാതയായി. മക്കൾ: അവലൻകുട്ടി, പരേതയായ സുഹറ. മരുമക്കൾ: റുഖിയ കൊടിക്കുത്തിപറമ്പ്.