പയ്യോളി: ഇരിങ്ങൽ ടൗണിലെ പഴയകാല കച്ചവടക്കാരൻ കണ്ടോത്ത് കുമാരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ പാറു. മക്കൾ: വിമല, രാജേന്ദ്രൻ, രജീന്ദ്രൻ, രജില. മരുമക്കൾ: ഭാസ്‌കരൻ (വള്ളിക്കാട് ), രാജൻ(ഒഞ്ചിയം), ശ്രീജ, സുധ.