jose-k-mani

എല്ലാം കാണുന്നുണ്ട്...കോട്ടയത്തെ കേരളകോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിന് ശേഷം ചെയർമാൻ ജോസ്.കെ.മാണി ഓഫീസ് മുറിയിലെത്തിയപ്പോൾ കെ.എം.മാണിയുടെ ചിത്രത്തിന് മുൻപിൽ നിന്ന് പ്രവർത്തകർ ഫോട്ടോ എടുക്കുന്നു.