ഞങ്ങൾ ക്യൂവിലാണ്...കോട്ടയത്തെ കേരളകോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ചെയർമാൻ ജോസ്.കെ.മാണി,റോഷിഅഗസ്റ്റിൻ എം.എൽ.എ,തോമസ് ചാഴികാടൻ എം.പി,ഡോ.എൻ.ജയരാജ് എം.എൽ.എ,ജോബ് മൈക്കിൾ തുടങ്ങിയവർ സമീപം