പിണറായിയെ വിളിക്കാൻ സമയമായോ... യു.ഡി.എഫിൽ നിന്ന് പുറത്താക്കിയ വിഷയം ചർച്ച ചെയ്യാൻ കോട്ടയത്തെ കേരളകോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിനെത്തിയ ചെയർമാൻ ജോസ് കെ. മാണി സമയം നോക്കുന്നു. പിണറായി വിജയൻറെ ചിത്രമുള്ള ഫയൽ മേശപ്പുറത്തുവെച്ചിരിക്കുന്നതും കാണാം.