സമരം അകത്താക്കിയാലോ... പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ ഇന്ത്യൻകൃസ്ത്യൻ സെക്കുലർ പാർട്ടിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ നടത്തിയ കാളവണ്ടി മാർച്ചിനെത്തിയ കാള പോസ്റ്റ് ഓഫീസിലേക്ക് കേറിപോയപ്പോൾ തിരിച്ചിറക്കി കൊണ്ട് പോകുന്നു.