citu

വാ മൂടികെട്ടി സമരമല്ല... ദേശീയ സമ്പാദ്യ പദ്ധതിയെ തപാൽ വകുപ്പിന് കീഴിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണെന്നാവശ്യപ്പെട്ട് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ (സി.ഐ.ടി യു)ന്റെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ.