വൈക്കം : നഗരസഭയിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന 1 മുതൽ 26 വരെ വാർഡിലുള്ള ഇനിയും മസ്റ്ററിംഗ് ചെയ്യാത്ത ഗുണഭോക്താക്കൾ 15 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് ചെയ്യണം. കിടപ്പുരോഗികളായ ഗുണഭോക്താക്കളുടെ ബന്ധുക്കൾ നഗരസഭ ഓഫീസുമായി ബന്ധപ്പെടണം.