മുക്കൂട്ടുതറ : നാല്പതേക്കർ മണ്ണാപറമ്പിൽ അബ്ദുൽ ഖരീം (68) നിര്യാതനായി. ഭാര്യ : സക്കീനാ ബീവി ചുങ്കപ്പാറ ഓലിക്കൽപ്ലാവിൽ കുടുംബാംഗം. മക്കൾ : അഷറഫ്, സലീന, അൻസാരി. മരുമക്കൾ: ഷാജിത ബീവി, അബ്ദുൽ ലത്തീഫ് എരുമേലി, ഷെഫീന. കബറടക്കം ഇന്ന് 10 ന് മുട്ടപ്പള്ളി ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദ് കബർസ്ഥാനിൽ.