kob-babu

പന്തത്തല : പനയ്ക്കൽ ബാബു ജോൺ (76-റിട്ട. അദ്ധ്യാപകൻ, കേന്ദ്രീയ വിദ്യാലയം) നിര്യാതനായി. ഭാര്യ : പരേതയായ മേരിക്കുട്ടി (പാലക്കാട്ട് മലകുളത്തുങ്കൽ കുടുംബാംഗം). മക്കൾ: ഡോ.അഭിലാഷ് (കാമറൂൺ), ഡോ.അരുൺ (മസ്‌കറ്റ്), ഡോ.മാർട്ടിൻ (സെന്റ് ജോസഫ് അക്കാഡമി മൂലമറ്റം). മരുമക്കൾ : സിന്ധു (മാപ്പുഞ്ചേരി എറണാകുളം), ഡോ.നിഷ (അമ്പലതുരുത്തേൽ എറണാകുളം), ജോജി (വാളം പറമ്പിൽ പാലാ). സംസ്‌കാരം ഇന്ന് 2.30 ന് മീനച്ചിൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ.