രാമപുരം : കീലത്ത് ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. കരിങ്കുന്നം വട്ടക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : ജോസ് (പ്രസിഡന്റ് പിതൃവേദി പാലാ രൂപത), റോസിലി(കേന്ദ്രീയ വിദ്യാലയം ബെൽഗാം), സുഭാഷ്(സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ രാമപുരം), മാത്യു(സൂപ്രണ്ട് സെൻട്രൽ എക്‌സൈസ് എറണാകുളം), സിസ്റ്റർ ദിവ്യ എലിസബത്ത് സി.എം.സി.(സെന്റ്. പീറ്റേഴ്‌സ് എച്ച്.എസ്.എസ്. ഇലഞ്ഞി), കോൾബെ(സീമൻസ് ബംഗളൂരു). മരുമക്കൾ : മറിയാമ്മ തയ്യിൽ മാന്നാനം, ലിയോ വടക്കുംപറമ്പിൽ വാഴക്കുളം(എച്ച്.ഡി.എഫ്.സി. എറണാകുളം), ജാസ്മിൻ കടപ്ലാക്കൽ തീക്കോയി, റെനി പിണക്കാട്ട് കല്ലൂർകാട്(സെന്റ്. മേരീസ് എച്ച്.എസ്.എസ് കാളിയാർ), റീന തെങ്ങുംമൂട്ടിൽ അരുവിത്തുറ(എസ്.എ.പി. ബംഗളൂരു). സംസ്‌കാരം ഇന്ന് 2 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.