കോട്ടയം : ഭാരത് ധർമ്മ ജനസേന (ബി.ഡി.ജെ.എസ്) കോട്ടയം ജില്ലാ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. എം.പി.സെൻ (ജില്ലാ പ്രസിഡന്റ്), ശ്രീനിവാസ് പെരുന്ന(വൈസ് പ്രസിഡന്റ്), ലാലിറ്റ്. എസ്. തകിടിയേൽ, ഷാജി കടപ്പൂർ, സി.എം.ബാബു കടുത്തുരുത്തി, പി.അനിൽകുമാർ (ജില്ലാ സെക്രട്ടറി), എൻ.കെ.രമണൻ, രാജു കാലായിൽ,കെ.പി.സന്തോഷ്, ഷൈലജാ രവീന്ദ്രൻ,പി.എൻ.രവി പൂഞ്ഞാർ ( ജോയിന്റ് സെക്രട്ടറി), റിജേഷ് സി. ബ്രിസ് വില്ല, ഷാജി ശ്രീശിവം, ഇ.ഡി.പ്രകാശൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.