കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കുഴഞ്ഞ് വീണയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ആംബുലൻസ് കാത്തു നിൽക്കുന്ന പൊലീസുദ്യോഗസ്ഥൻ.