ചങ്ങനാശേരി : ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജക മണ്ഡലം ളായിക്കാട് യൂണിറ്റ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകന യോഗം നടത്തി. നിയോജക മണ്ഡലം സെക്രട്ടറി പി.ആർ സുരേഷ് ഉദ്ഘാടനം ചെയ്തു. സുബാഷ് ളായിക്കാട്, പി ആർ. ബാബു, കെ.ആർ.ബാബു എന്നിവർ സംസാരിച്ചു.