കോട്ടയം : രാജ്യത്തെ 60 വയസ് പൂർത്തിയായതും നിലവിലുള്ള പെൻഷൻ പദ്ധതികൾക്ക് ഉപരിയായി പെൻഷൻ ലഭിക്കാത്തതുമായ മുഴുവൻ ആളുകൾക്കും പ്രതിമാസം 10,000 രൂപ പെൻഷൻ ലഭ്യമാക്കാനുള്ള നടപടികളുണ്ടാകണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.