മുണ്ടക്കയം : പുഞ്ചവയലിൽ പടുതാകുളത്തിൽ വീണ് പുലിതൂക്കിൽ പ്രഭാകരന്റെ ഭാര്യ ശാന്തമ്മ (67) മരിച്ചു. കുമളി പത്തുമുറി മേമനത്താനത്ത് കുടുംബാംഗമാണ്. മക്കൾ: സജി, മിനി. മരുമക്കൾ: വനോദ്, ദീപ. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.