kobannamma

തിരുവഞ്ചൂർ: ഇടയാടിയിലായ കരീപ്പറമ്പിൽ പരേതനായ റിട്ട. സുബേദാർ മേജർ കെ.കെ. ഏബ്രഹാമിന്റെ (കുഞ്ഞവറാച്ചൻ) ഭാര്യ അന്നമ്മ ഏബ്രഹാം (65) നിര്യാതയായി. മറിയപ്പള്ളി വാലയിൽ കുടുംബാംഗമാണ്. മക്കൾ: ഷൈബി, ഷൈജു, ഏബ്രഹാം (ജോയി ആലുക്കാസ്, ആലപ്പുഴ). മരുമക്കൾ: പ്രിൻസ് (മൂലേടം), ജീന (മണർകാട്). സംസ്കാരം ഇന്ന് രാവിലെ 11ന് മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.