kobbhanumathi

തിരുവഞ്ചൂർ: തിരുവഞ്ചൂർ കീരനാട്ട് പടിഞ്ഞാറേതിൽ പ്രഭാകരൻ നായരുടെ ഭാര്യ ഭാനുമതിയമ്മ (82) നിര്യാതയായി. മക്കൾ: ജയകുമാർ, മധുകുമാർ. മരുമക്കൾ: വിജയകുമാരി, ലളിതകുമാരി. സംസ്കാരം നടത്തി.