കൊല്ലപ്പള്ളി : കൊല്ലപ്പള്ളിയിൽ ശശി കെ.എൻ (62) നിര്യാതനായി. ഭാര്യ:പുഷ്പവല്ലി നെല്ലാപ്പാറ മുട്ടിയാനിക്കുന്നേൽ കുടുംബാംഗം. മക്കൾ : പ്രമോദ് കെ.എസ്, പ്രശാന്ത് കെ.എസ്. മരുമക്കൾ : സരിത,അമ്പിളി. സംസ്‌കാരം ഇന്ന് 10 ന് തറവാട്ട് വീട്ടുവളപ്പിൽ.