kobparameswaran

മുക്കട: ഇഞ്ചിയിൽ പരമേശ്വരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാജപ്പൻ, ഉണ്ണി, പ്രസാദ്. മരുമക്കൾ: വത്സമ്മ, ശാന്തമ്മ, രമ. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.