ambal

അല്ലിയാമ്പൽക്കടവിൽ... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരം തിരുവായ്ക്കരി പാടശേഖരത്തിലെ ആമ്പൽ പൂക്കൾ. കഴിഞ്ഞ വർഷം പാടശേഖരം നിറഞ്ഞ് പൂത്ത് നിന്ന ആമ്പൽ കാഴ്ച കാണാൻ ജനത്തിരക്കായിരുന്നു. ഇത്തവണ കൊവിഡ് രോഗ ഭീതിയുള്ളതിനാൽ സന്ദർശന തിരക്ക് ഒഴിവാക്കാനാണ് നാട്ടുകാരുടെ ശ്രമം.

malarikal